മുൻ പഞ്ചാബ് മുഖ്യമന്ത്രി സുർജിത് സിംഗ് ബർണാല അന്തരിച്ചു

former punjab cm surjit singh barnala passes away

മുൻ പഞ്ചാബ് മുഖ്യമന്ത്രി സുർജിത് സിംഗ് ബർണാല അന്തരിച്ചു. 1985 മുതൽ 1987 വരെയാണ് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. തമിഴ്‌നാട്, ഉത്തരാഖണ്ട്, ആന്ദ്രാപ്രദേശ് എന്നിവിടങ്ങളിലും അദ്ദേഹം ഗവർണറായി സേവനം അനുഷ്ഠിച്ചുണ്ട്.

 

 

 

former punjab cm surjit singh barnala passes away

NO COMMENTS

LEAVE A REPLY