നോട്ട് നിരോധിക്കൽ അപമാനിക്കുന്നതെന്ന് ആർബിഐ ജീവനക്കാർ

rbi

നോട്ട് നിരോധിച്ചതിനെ തുടർന്നുണ്ടായ സംഭവങ്ങൾ അപമാനിക്കുന്നതെന്ന് കാട്ടി റിസർവ് ബാങ്ക് ജീവനക്കാർ ആർബിഐ ഗവർണർക്ക് കത്ത് നൽകി. നടപടിയി ലുണ്ടായ അപാകതകൾക്കെതിരെയും മേൽ നോട്ടത്തിനായി പ്രതിനിധിയെ ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയുമാണ് ജീവനക്കാർ ഊർജിത് പട്ടേലിന് കത്ത് നൽകിയത്.

NO COMMENTS

LEAVE A REPLY