യുവതിയേയും നവജാത ശിശുവിനേയും മർദ്ദിച്ച കേസ്; ഭർത്താവ് അറസ്റ്റിൽ

husband attack wife and new born

അടിമാലിയിൽ യുവതിയേയും നവജാത ശിശുവിനേയും മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ. വാളറ പാത്തടമ്പ് ആദിവാസി കോളനിയിലെ രവിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

 

 

 

husband attack wife and new born

NO COMMENTS

LEAVE A REPLY