ഹൈദറാബാദ് കൈറ്റ് ഫെസ്റ്റിലെ രസകരമായ കാഴ്ച്ചകൾ

Subscribe to watch more

17 രാജ്യത്ത് നിന്നുമുള്ള പട്ടം പറത്തലുകാർ അണിനിരന്ന തെലുങ്കാനയിലെ രണ്ടാമത് ഇന്റർനാഷ്ണൽ കൈറ്റ് ഫെസ്റ്റിവലിന് വ്യാഴാഴ്ച്ച തുടക്കം കുറിച്ചു.

തെലുങ്കാന ടൂറിസവും കേന്ദ്ര സർക്കാരിന്റെ ഇൻക്രെഡിബിൾ ഇന്ത്യയും ഒരുമിച്ച് നടത്തുന്ന ഈ പരിപാടി 100 ഏക്കർ വിസ്തീർണമുള്ള അഗാ ഖാൻ അക്കാദമി ക്യാംപസിലാണ് നടക്കുന്നത്. ജനുവരി 17 ന് ഫെസ്റ്റ് സമാപിക്കും.

 

International kite festival in Hyderabad

NO COMMENTS

LEAVE A REPLY