മധുരയിൽ ജെല്ലിക്കെട്ട് നടത്താൻ ശ്രമം; പോലീസ് ലാത്തി വീശി

jallikattu

മധുരയിൽ ജെല്ലിക്കെട്ട് നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. മധുരയിലെ ആവണി പുരത്താണ് ഒരു സംഘം ആളുകൾ ജെല്ലിക്കെട്ട് നടത്താൻ ശ്രമം നടത്തിയത്. ഇതേ തുടർന്ന് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി. സിമിമാ സംവിധായ കൻ ഗൗതമനടക്കം 30 പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE