പോലീസ് വേട്ടയാടുന്നു; കമൽ സി ചവറ സ്വന്തം നോവൽ കത്തിച്ച് പ്രതിഷേധിച്ചു

NATIONAL ANTHEM

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസിൽ തന്നെ നിരന്തരമായി പിന്തുടരുന്നുവെന്നാരോപിച്ച് കമൽ സി ചവറ പുസ്തകം കത്തിച്ചു. ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലാണ് കമൽ കത്തിച്ചത്. കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു സംഭവം. അതേ സമയം കമൽ സി ചവറയ്‌ക്കെതിരെ കേസ് അന്വേഷണം നടക്കുന്നില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY