കെപിസിസി രാഷ്ട്രീയ സമിതികാര്യ യോഗം ഇന്ന്;

kpcc meet to be held today

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്നു ചേരും. ഡിസിസി പ്രസിഡന്റ് നിയമനത്തെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നത്തെ യോഗത്തിലും പങ്കെടുക്കില്ല. സംഘടനാ തെരഞ്ഞെടുപ്പ് നടക്കട്ടെയെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

 

 

kpcc meet to be held today

NO COMMENTS

LEAVE A REPLY