ഇന്ന് മകര വിളക്ക്; ശബരിമല കനത്ത സുരക്ഷയിൽ

sabarimala

മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കനത്ത സുരക്ഷ. പതിനായിരങ്ങൾ മകര ജ്യോതി ദർളശനത്തിനെത്തുന്നതിനാൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്തും പമ്പയിലുമടക്കം ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ മടക്കയാത്രയ്ക്കായി കൊഎസ്ആർടിസി 1000 ബസ്സുകളും ക്രമീകരിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY