പൊന്നമ്പല മേട്ടിൽ തെളിഞ്ഞു ദിവ്യ ജ്യോതി

മാലയിട്ട് മലകയറുന്ന ഓരോ അയ്യപ്പ ഭക്തരും ഭക്തി നിർഭരരായി കാത്തിരിക്കുന്ന മകര ജ്യോതി പൊന്നമ്പല മേട്ടിൽ തെളിഞ്ഞു. ഭക്തിയുടെ നിർവൃതിയിൽ ഓരോ ഓരോ ഭക്തരും പുണ്യ ജ്യോതി ദർശിച്ചു. ഒപ്പം ശരണം വിളിയാൽ മുഖരിതമാണ് സന്നിധാനം.

NO COMMENTS

LEAVE A REPLY