നോട്ടുകളിൽനിന്ന് ഗാന്ധിയുടെ ചിത്രം മാറ്റുമെന്ന് ബിജെപി മന്ത്രി

0
39
anil vij

കാലക്രമേണ നോട്ടുകളിൽനിന്നും ഗാന്ധിയുടെ ചിത്രം മാറ്റുമെന്ന് ബിജെപി മന്ത്രി പറഞ്ഞു. ഹരിയാനയിലെ ബിജെപി മന്ത്രി അനിൽ വിജ് ആണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഖാദി കലണ്ടറിൽനിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കി മോഡിയുടെ ചിത്രം നൽകിയതിനെ അനുകൂലിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. 14ശതമാനം വർദ്ധനവാണ് ഖാദി ഉൽപന്നങ്ങൾക്ക് മോഡി ചിത്രം നൽകിയതോടെ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY