ഗാന്ധിയേക്കാൾ വിപണന മൂല്യം മോഡിയ്‌ക്കെന്ന് ബിജെപി

haryana minister

ഖാദി കലണ്ടറിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം നൽകിയതിനെ അനുകൂലിച്ച് ബിജെപി. ഖാദിയുടെ വിൽപ്പന കുറയുന്നത് ഗാന്ധിയുടെ ചിത്രം കാരണമാണെന്നും മോഡിയ്ക്കാണ് ഗാന്ധിയേക്കാൾ വിപണി മൂല്യം ഉള്ളതെന്നും ഹരിയാനയിലെ ബിജെപി മന്ത്രി അനിൽ വിജ് പറഞ്ഞു.

NO COMMENTS

LEAVE A REPLY