മുന്തിരി വള്ളികൾ തളിർക്കുമ്പോൾ റിലീസ് ജനുവരി 20 ന്

0
70
Munthirivallikal Thalirkumbol release date

മോഹൻലാൽ മീന എന്നീ താര ജോഡികൾ ഒന്നിക്കുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 20 ന് ചിത്രം തിയറ്ററുകളിൽ എത്തും. തീയറ്റർ സമരം കാരണം ക്രിസ്തുമസിന് ഇറങ്ങാനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ചലച്ചിത്ര താരം ശ്രിന്ദ അർഹാനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

Munthirivallikal Thalirkumbol release date

NO COMMENTS

LEAVE A REPLY