പുതിയ സംഘടന ഇന്ന് രൂപീകരിക്കും

new organization to form today

ഫിലിം ഫെഡറേഷൻസ് അസോസിയേഷനെ മറികടക്കാൻ പുതിയ സംഘടന ഇന്ന് രൂപികരിക്കും. സിനിമാതാരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടക്കമുള്ള തീയേറ്റർ ഉടമകൾ ഇന്ന് കൊച്ചിയിൽ യോഗം ചേരും. ഫെഡറേഷൻ വിട്ടു വന്ന തീയേറ്റർ ഉടമകൾ പുതിയ സംഘടന രൂപീകരിക്കും. നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമയും തീയേറ്റർ സമരത്തിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നു.

 

 

new organization to form today

NO COMMENTS

LEAVE A REPLY