ഒബാമ കെയർ പദ്ധതി നിർത്തലാക്കുന്നതിന് അംഗീകാരം

obama

ഒബാമയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ഒബാമ കെയർ നിർത്തലാക്കാനുള്ള പ്രമേയത്തിന് യുഎസ് പ്രതിനിധി സഭ അംഗീകാരം നൽകി. ഒബാമ കെയർ നിർത്തലാക്കാനുള്ള പദ്ധതിയ്ക്ക് കഴിഞ്ഞ ദിവസം സെനറ്റും അംഗീകാരം നൽകിയിരുന്നു. സെനറ്റ് പാസാക്കിയ പ്രമേയം 198 നെതിരെ 227 വോട്ടുകൾക്കാണ് പ്രതിനിധി സഭ പാസാക്കിയത്.

NO COMMENTS

LEAVE A REPLY