പാക്കിസ്ഥാനെതിരെ പോരാടുമെന്ന് പാഷ്തൂൺ സംഘടന

Pashtunistan liberation army

പാക്കിസ്ഥാനെതിരെ സായുധ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പഷ്തൂൺ സംഘടന. പഷ്തൂണിയൻ ലിബറേഷൻ ആർമിയ്ക്ക് രൂപം നൽകി പാക്കിസ്ഥാനെതിരെ പോരാടാനാണ് തീരുമാനമെന്ന് പഷ്തൂൺ സംഘടനാ നേതാവ് ഉമർ ഖട്ടാക്. സംഘടന തീവ്രവാദത്തെ തടയിടാൻ വേണ്ടിയാണെന്നും അതിന് എല്ലാവരുടെയും പിന്തുണ വേണമെന്നും ഒമർ പറഞ്ഞു.

NO COMMENTS

LEAVE A REPLY