പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിങ്ങ് സെറ്റിൽ അപകടം

priyanka chopra hospitalised after accident

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ഷൂട്ടിങ്ങിനിടെ അപകടം. അമേരിക്കൻ ത്രില്ലർ ടിവി സീരീസായ ക്വന്റിക്കോ യുടെ ഷൂട്ടിങ്ങ് സെറ്റിൽ വെച്ചാണ് പീസീയ്ക്ക് അപകടം സംഭവിച്ചത്. ഒരു സ്റ്റണ്ടിനിടെയാണ് താരത്തിന് പരിക്കേറ്റത്.

പരിക്കേറ്റ താരത്തെ ഉടൻ ആശുപത്രിയിലെത്തിക്കുകയും, പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ വീട്ടിലേക്ക് വിടുകയും ചെയ്തു.

 

priyanka chopra hospitalised after accident

NO COMMENTS

LEAVE A REPLY