ധനുഷ് ചിത്രത്തിൽ സമീർ താഹിർ

sameer thahir

ധനുഷ്, അമല പോൾ, കജോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം വിഐപി 2 വിൽ സമീർ താഹിറും. ചിത്രത്തിന്റെ ഛായാഗ്രാഹകനാണ് സമീർ. സമീറിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് വിഐപി 2. പ്രിയദർശന്റെ ‘സില സമയങ്ങളിൽ’ എന്ന ചിത്രമായിരുന്നു സമീറിന്റെ ആദ്യ തമിഴ് ചിത്രം. സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധനുഷ് ആണ്.

NO COMMENTS

LEAVE A REPLY