സെക്‌സി ദുർഗ ട്രെയിലർ എത്തി

Subscribe to watch more

ഒഴിവ് ദിവസത്തെ കളി എന്ന ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരന്റെ പുതിയ ചിത്രം ‘സെക്‌സി ദുർഗയുടെ’ ട്രെയിലർ എത്തി. ഒരു രാത്രി യാത്രയിൽ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യൻ പുരുഷ സമൂഹത്തെയാണ് സനൽ കുമാർ ശശിധരൻ ‘സെക്‌സി ദുർഗ’ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

 

 

sexy durga trailer

NO COMMENTS

LEAVE A REPLY