വരണ്ട മുടി സ്മൂത്താക്കാൻ ബനാന മാസ്‌ക്

smoothen your hair at home with banana mask

വരണ്ടുണങ്ങിയ മുടി നാം നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യപ്രശ്‌നമാണ്. അതുകൊണ്ട് തന്നെ മിക്കവരും പാർലറുകളിൽ പോയി മൂടി സ്മൂത്തൻ ചെയ്യാറാണ് പതിവ്. എന്നാൽ വീട്ടിൽ തയ്യാറാക്കാവുന്ന ബനാനാ മാസ്‌ക് ഉപയോഗിച്ച് നമുക്ക് വീട്ടിൽ തന്നെ നമ്മുടെ മുടി സ്മൂത്തൻ ചെയ്യാം.

 

 

smoothen your hair at home with banana mask

NO COMMENTS

LEAVE A REPLY