ബിജെപിയിൽ ഭിന്നത; രാധാകൃഷ്ണനെ തള്ളി സികെ പത്മനാഭൻ

0
38
split in BJP

കേരളത്തിലെ യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതിന് പിന്നിൽ ചെഗുവേരക്ക് വലിയ പങ്കുണ്ടെന്നും അതിനാൽ ചെയുടെ ചിത്രങ്ങൾ കേരളത്തിൽ നിന്നെടുത്തു മാറ്റണമെന്ന് പറഞ്ഞ ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനെ തള്ളി മുതിർന്ന ബിജെപി നേതാവ് സികെ പത്മനാഭൻ.

ചെ ഗുവേരയെ എതിർക്കുന്നത് അദ്ദേഹത്തെ മനസ്സിലാക്കാത്തവരാണെന്ന് പത്മനാഭൻ പറഞ്ഞു.  എംടി വാസുദേവൻ നായർക്കെതിരെയും സംവിധായകൻ കമലിനെതിരായും രാധാകൃഷ്ണനും മറ്റു ബിജെപി നേതാക്കളും നടത്തിയ പരാമർശങ്ങൾക്കെതിരെയും സികെപി വിമർശനമുന്നയിച്ചു. എംടി നൊബേൽ സമ്മാനത്തിന് പോലും അർഹതയുള്ള ആളാണന്ന് അദ്ദേഹം പറഞ്ഞു.

split in BJP

NO COMMENTS

LEAVE A REPLY