സംസ്ഥാന സ്‌കൂൾ കലോത്സവം നിരീക്ഷിക്കാൻ വിജിലൻസിന് നിർദ്ദേശം

pinarayi vijayan fb post

സംസ്ഥാന സ്‌കൂൾ കലോത്സവം നിരീക്ഷിക്കാൻ വിജിലൻസിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. ഒത്തുകളി ഒഴിവാക്കാൻ ഒഴിവാക്കാൻ കർശനമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി. കലോത്സവത്തിൽ ജാഗ്രത പുലർത്താൻ വിദ്യാഭ്യാസ വകുപ്പിനും മാർഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY