ടോംസ് കോളേജിന്റെ അംഗീകാരം അനധികൃതമായി നേടിയതെന്ന് സൂചന

Action against Toms College protest before toms college stop memo for toms college

മറ്റക്കര ടോംസ് എൻജിനിയറിംഗ് കോളേജ് അംഗീകാരം നേടിയത് വളഞ്ഞ വഴിയിലൂടെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം കോളേജിൽ സാങ്കേതിക സർവ്വകലാശാല നിയോഗിച്ച സമിതി നടത്തിയ പരിശോധനയിലാണ കണ്ടെത്തൽ. അതേ സമയം കോളേജിന്റെ നടത്തിപ്പിൽ വീഴ്ച പറ്റിയതായി കോളേജ് ചെയർമാൻ ടോംസ് സമ്മതിച്ചു. ഇതോടെ കോളേജിനെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY