ടോംസ് എൻജി. കോളേജിനെതിരെ നടപടി എടുത്തേക്കും

0
31
toms college

മറ്റക്കര ടോംസ് എന്ജിനിയറിംഗ് കോളേജിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച പറ്റിയതായി പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം സാങ്കേതിക സർവ്വകലാശാല നടത്തിയ തെളിവെടുപ്പിലാണ് കോളേജിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച പറ്റിയതായി ഖണ്ടെത്തിയത്. തെളിവെടുപ്പിനെ തുടർന്ന് സമിതി കോളേജിനെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്‌തേക്കുമെന്നും തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കോളേജ് ചെയർമാൻ സമ്മതിച്ചതായുമാണ് സൂചന

 

NO COMMENTS

LEAVE A REPLY