കറൻസിയിലും മോഡിയുടെ ചിത്രം കൊടുത്താൽ അത്ഭുതപ്പെടാനില്ല: ആംആദ്മി

modi khadhi calendar

ഖാദി കമ്മീഷന്റെ കലണ്ടറിൽ ഗാന്ധിയ്ക്ക് പകരം മോഡിയുടെ ചിത്രം നൽകിയതി നെതിരെ ആംആദ്മി പാർട്ടി. മോഡിയുടെ നടപടിയിൽ ആശ്ചര്യപ്പെടാനില്ലെന്നും കറൻസിയിലും മോഡിയുടെ ചിത്രം നൽകിയാൽപ്പോലും അത്ഭുതപ്പെടാനില്ലെന്നും ആംആദ്മി നേതാവ് ദിലീപ് പാണ്ഡെ പ്രതികരിച്ചു. മോഡിയുടെ നടപടിയ്‌ക്കെതിരെ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY