കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നു; മുന്നറിയിപ്പുമായി ആന്റണി

0
30
antony

സംഘടനാ തെരഞ്ഞെടുപ്പിനെ കുറിച്ച് ചർച്ചചെയ്യാൻ ഉമ്മൻ ചാണ്ടി ഡൽഹിയ്ക്ക് പോകാനിരിക്കെ കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി രംഗത്ത്. പാർട്ടിയുടെയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ടെന്ന് ആന്റണി ഓർമ്മിപ്പിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY