അനില്‍രാധാകൃഷ്ണ മേനോന്റെ ചിത്രത്തിന്റെ തിരക്കഥ കളക്ടര്‍ ബ്രോയുടേത്

anil radhakrishna menon-prashant-nair

വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരുടെ സംവിധായകന്‍ എന്ന പേര് നേടിയ അനില്‍ രാധാകൃഷ്ണ മേനോന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കളക്ടര്‍ ബ്രോ. പ്രശാന്ത് നായര്‍ക്കൊപ്പം ഭാര്യ ലക്ഷ്മിയും തിരക്കഥയില്‍ സഹകരിക്കുന്നുണ്ട്. നോര്‍ത്ത് കാതം എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

anil radha krishna menon, collectro bro, prasanth nair

NO COMMENTS

LEAVE A REPLY