കേരളാ മോഡൽ ‘കൊഴുപ്പ് നികുതി’ രാജ്യവ്യാപകമാക്കും

Fat-Tax

രാജ്യവ്യാപകമായി കേരള മോഡൽ ‘കൊഴുപ്പ് നികുതി’ എന്ന ആശയം നടപ്പിലാക്കാൻ പുതിയ പദ്ധതി. ആരോഗ്യം, ശുചിത്വം, നഗരവികസനം എന്നിവയ്ക്കായി രൂപീകരിച്ച സമിതിയുടേതാണ് നിർദ്ദേശം.

കൊഴുപ്പ് നികുതി ഏർപ്പെടുത്തുക എന്ന ആശയം കേരള ബജറ്റിൽ അവതരിപ്പിച്ചി രുന്നു. അധികമായി പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ ചേർത്തുള്ള ഭക്ഷണോൽപ്പ ന്നങ്ങൾക്ക് അധിക നികുതി ഈടാക്കണം എന്നാണ് നിർദ്ദേശം.

NO COMMENTS

LEAVE A REPLY