ഹോട്ടലില്‍ മനുഷ്യമാംസം വിളമ്പിയെന്ന് വെയിറ്ററുടെ വെളിപ്പെടുത്തല്‍

leg

ഇറ്റലിയിലെ ചൈനീസ് റെസ്റ്റോറന്റില്‍ മനുഷ്യമാംസം വിളമ്പിയെന്ന് വെയിറ്റര്‍. മാംസം ചെത്തിയെടുത്ത കാലിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ചിത്രം ഹോട്ടലിന്റെ അടുക്കളയില്‍ നിന്ന് പകര്‍ത്തിയതെന്നാണ് വെയ്റ്റര്‍ പറയുന്നത്. വെയിറ്ററുടെ വെളിപ്പെടുത്തലോടെ ഹോട്ടലിനെതിരെ പരാതിയുമായി ആള്‍ക്കാര്‍ എത്തിയിട്ടുണ്ട്.
പോലീസും ഭക്ഷ്യ സുരക്ഷാ വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി മാംസം പിടിച്ചെടുത്തിട്ടുണ്ട്. ചിത്രം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം

italy, human meat. restaurant

NO COMMENTS

LEAVE A REPLY