ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഇന്ന് മുതല്‍

JERSEY

ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളടങ്ങിയ മത്സരങ്ങള്‍ ഇന്നാരംഭിക്കും.  പുണെ എം.സി.എ സ്റ്റേഡിയത്തില്‍  ഉച്ചക്ക് 1.30 നാണ് ആദ്യ മത്സരം.  മറ്റു മത്സരങ്ങള്‍ 19ന് കട്ടക്കിലും 22ന് കൊല്‍ക്കത്തയിലുമായി നടക്കും. തുടര്‍ന്ന് മൂന്ന് ട്വന്‍റി20 പോരാട്ടങ്ങളും.

india vs england match, cricket, pune stadium

NO COMMENTS

LEAVE A REPLY