കാണ്ഡഹാർ വിമാന റാഞ്ചലിൽ പാക്കിസ്ഥാന് പങ്കുണ്ടായിരുന്നുവെന്ന് അജിത് ഡോവൽ

Ajith Doval

കാണ്ഡഹാർ വിമാന റാഞ്ചലിൽ പാക്കിസ്ഥാന് പങ്കുണ്ടായിരുന്നുവെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേശഷ്ടാവായ അജിത് ഡോവൽ. വിമാനം റാഞ്ചാൻ ഭീകരരെ സഹായിച്ചത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ഭീകരർക്ക് ഐഎസ്‌ഐ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ തടവിൽ ഉണ്ടായിരുന്ന ഭീകരരെ മോചിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്നും അജിത് ഡോവൽ മാധ്യമ പ്രവർത്തക മെയ്‌റ മക്‌ഡൊണാൾഡിന്റെ പുതിയ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

NO COMMENTS

LEAVE A REPLY