മോഡിയെയും സുരേഷ് ഗോപിയെയും കമൽ അവഹേളിച്ചുവെന്ന് കുമ്മനം

Kummanam

സംവിധായകൻ കമലിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും നടനും എം പി യുമായ സുരേഷ് ഗോപിയെയും കമൽ അപമാനിച്ചുവെന്ന് കുമ്മനം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കമലിനെതിരെ കുമ്മനം രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY