മലപ്പുറത്തെ കുഴൽപ്പണ വേട്ട; അന്വേഷണം ബാങ്കുകളിലേക്കും

fake currency

മലപ്പുറത്ത് 53 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയ സംഭവത്തിൽ അന്വേഷണം ബാങ്കുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ ദേശസാൽകൃത ബാങ്കുകൾ വഴിയാണ് കുഴൽപ്പണ സംഘങ്ങൾക്ക് പണം കിട്ടിയതെന്നാണ് പ്രാഥമിക നിഗമനമം. പുതിയ 2000 രൂപയുടെ നോട്ടുകൾ മാത്രമടങ്ങിയ 52.50 ലക്ഷത്തിന്റെ കുഴൽപ്പണമാണ് പോലീസ് നൽകിയത്.

NO COMMENTS

LEAVE A REPLY