നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസിലേക്ക്

Navjot Singh Sidhu Joins Congress

മുൻ ക്രിക്കറ്റ് താരം നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസിൽ ചേർന്നു. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സിദ്ദു ഇതുസംബന്ധിച്ച ചർച്ചകൾ നടത്തി. ഫെബ്രുവരി നാലിന് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിദ്ദുവിെൻറ കോൺഗ്രസിലേക്കുള്ള ചുവടുമാറ്റം.

NO COMMENTS

LEAVE A REPLY