ട്രംപിനെതിരെ വാഷിങ്ടണിൽ വൻ പ്രതിഷേധം

Donald Trump's Victory

ജനുവരി 20 ന് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കാനിരിക്കുന്ന ഡൊണാൾഡ് ട്രംപിനെതിരെ വാഷിങ്ടണിൽ വൻ പ്രതിഷേധം. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന് ആരോപിച്ചാണ് പ്രതിഷേധം. പൗരാവകാശ സംഘടനകളാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ഇത് ട്രംപിനുള്ള ശുഭ സൂചനയല്ലെന്നും ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് തുടക്കമിട്ടതെന്നും സംഘടനകൾ അറിയിചത്ചു.

NO COMMENTS

LEAVE A REPLY