വരുന്നു രാജ മൗലിയുടെ മഹാഭാരതം

rajamouli

400കോടി രൂപ മുതല്‍മുടക്കില്‍ ബ്രഹ്മാണ്ഡ മഹാഭാരതം വരുന്നു. മഹാഭാരതത്തെ ആസ്പദമാക്കി എപിക് ട്രൈലോജിയാണ് രാജമൗലിയുടേത്. അഞ്ചര വര്‍ഷത്തെ ഒരുക്കമാണ് രാജമൗലി ഇതിനായി മാറ്റിവച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് മഹാഭാരതം ഒരുങ്ങുന്നത്.

rajamouli , mahabharatham

NO COMMENTS

LEAVE A REPLY