പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ല, വേണ്ടെന്ന് വച്ചിട്ടാണ്- രശ്മി ആര്‍ നായര്‍

ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം സോഷ്യല്‍ മീഡിയയിലും അല്ലാതെയും ആക്രമണം തുടരുകയാണെന്ന് ചുംബന സമര നായിക രശ്മി ആര്‍ നായര്‍.സ്വന്തം വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങിയാൽ കൂകി വിളിക്കുക പരിഹാസവും അസഭ്യവും നിറഞ്ഞ കമന്റ് പറയുകയാണ്. പ്രതികരിക്കണ്ട എന്ന് മനസുകൊണ്ട് വിചാരിച്ചിട്ടാണ് അല്ലാതെ പ്രതികരിക്കാന്‍ അറിയാഞ്ഞിട്ടല്ലെന്നും രശ്മി എഴുതുന്നു. പിന്നെ വേശ്യ എന്നല്ലേ വിളി സംഘി എന്നല്ലല്ലോ മറിചായിരുന്നു എങ്കിൽ ചിലപ്പോൾ അഭിമാനക്ഷതം തോന്നിയേനെയെന്നും രശ്മി കുറിച്ചിട്ടുണ്ട്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

redmi r nair, kiss of love, rajul pashupalan, face book

NO COMMENTS

LEAVE A REPLY