റിസർവ്വ് ബാങ്കിന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്ന് ധനകാര്യമന്ത്രാലയം

rbi reserve bank releases new 500 rupee note

റിസർവ്വ് ബാങ്കിന്റെ പരമാധികാരത്തിൽ കൈകടത്തുന്നില്ലെന്ന് ധനകാര്യമന്ത്രാലയം. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വാതന്ത്രത്തെയും പരമാധികാരത്തെയും മാനിക്കുന്നുവെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. നോട്ട് നിരോധനത്തിലെ വീഴ്ചയും ആർബിഐയുടെ പരമാധികാരത്തിൽ കൈകടത്തുന്നുവെന്ന ആരോപണവും ചൂണ്ടിക്കാട്ടി റിസർവ്വ് ബാങ്ക് ജീവനക്കാർ ഗവർണർക്ക് കത്ത് നൽകിയിരുന്നു.

NO COMMENTS

LEAVE A REPLY