സെല്‍ഫി ചോദിച്ച ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് ആര്‍പി സിംഗ്

rp-singh

രഞ്ജി ക്രിക്കറ്റ് ഫൈനല്‍ മത്സരത്തിനിടെ ഗുജറാത്ത് താരം ആര്‍പി സിംഗ് ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞു. സെല്‍ഫി എടുക്കുമോ എന്ന് ചോദിച്ച ആരാധകന്റെ ഫോണാണ് ഗ്യാലറിയില്‍ നിന്ന് വാങ്ങിയ ശേഷം മൈതാനത്തേക്ക് എറിഞ്ഞത്. രഞ്ജി ട്രോഫി മത്സരത്തില്‍ ഗുജറാത്ത് ജയിച്ചെങ്കിലും ടീമിന്റെ അഭിമാന താരത്തിന്റെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. വീഡിയോ കാണാം.

Subscribe to watch more

NO COMMENTS

LEAVE A REPLY