ഗാന്ധിയുടെ മുഖമുള്ള ചെരുപ്പ്; വിവാദമായി വീണ്ടും ആമസോൺ

gandhi in slippers

ഇന്ത്യൻ പതാകയെ ചവിട്ടിയാക്കിയതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് ഓൺലൈൻ വ്യാപാര സൈറ്റായ ആമസോൺ മറ്റൊരു വിവാദത്തിലേക്ക്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരുപ്പാണ് ഇത്തവണ ആമസോൺ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.

amazon gandhiഅമസോൺ യുഎസ് സൈറ്റിലാണ് ചിത്രം വിൽപ്പനയ്ക്ക് വച്ചത്. സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ചിലർ പരാതി നൽകിയിട്ടുണ്ട്. 1157 രൂപയാണ് ചെരുപ്പിന്റെ വില.

NO COMMENTS

LEAVE A REPLY