വല്ലാര്‍പാടത്ത് പാർക്കിങ്ങിന് മൂന്ന് ഏക്കര്‍

വഴിയരികിലെ കണ്ടെയ്‌നര്‍ പാര്‍ക്കിങിന് 26 മുതല്‍ നിരോധനം

vallarpadam

കളമശ്ശേരി – വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ ലോറി പാര്‍ക്കിങ് ജനുവരി 26 മുതല്‍ ഘട്ടം ഘട്ടമായി നിരോധിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല അറിയിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ അധീനതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം ജനുവരി 26നകം കണ്ടെയ്‌നര്‍ ലോറി പാര്‍ക്കിങിന് സജ്ജമാക്കും. പേ ആന്റ് പാര്‍ക്ക് രീതിയില്‍ സജ്ജമാക്കുന്ന പാര്‍ക്കിങ് കേന്ദ്രത്തില്‍ ഒരേസമയം 150 ലോറികള്‍ പാര്‍ക്കു ചെയ്യാനാകുമെന്നും കളക്ടര്‍ അറിയിച്ചു.

vallarpadam, parking

NO COMMENTS

LEAVE A REPLY