ബസ് സമരത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി

ak saseendran

ബസ്സുടമകള്‍ വ്യാഴാഴ്ച നടത്തുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. . ബസ്സുടമകളുമായി ചര്‍ച്ച നടത്തുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

ak saseendran

NO COMMENTS

LEAVE A REPLY