ഓസ്‌ട്രേലിയൻ ഓപ്പൺ; ആൻഡി മുറേയ്ക്ക് വിജയത്തുടക്കം

australian open andy murray

ലോക ഒന്നാംനമ്പർ ബ്രിട്ടീഷ് പുരുഷ താരം ആൻഡി മുറേയ്ക്ക് ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വിജയത്തുടക്കം. വനിതകളിൽ അമേരിക്കയുടെ വീനസ് വില്യംസ്, റുമാനിയയുടെ സിമോണ ഹാലെപ്പ്, സ്‌പെയിനിന്റെ ഗബ്രീൻ മുഗുറുസ എന്നിവരും ആദ്യറൗണ്ട് മൽസരങ്ങളിൽ ജയം കൊയ്തു.

 

 

australian open andy murray

NO COMMENTS

LEAVE A REPLY