ബർഖാ ദത്ത് എൻ.ഡി.ടി.വി വിട്ടു

barkha dutt quits NDTV

പ്രമുഖ മാധ്യമ പ്രവർത്തകയും എൻഡിടിവിയുടെ കൺസൾട്ടിങ്ങ് എഡിറ്ററും വാർത്താ അവതാരകയുമായ ബർഖാ ദത്ത് എൻഡിടിവി വിട്ടു. 21 വർഷത്തോളം ബർഖ എൻഡിടിവിയിൽ സേവനം അനുഷ്ടിച്ചിരുന്നു.

ലോകപ്രശസ്ത മാധ്യമസ്ഥാപനമായ വാഷിംഗ്ടൺ പോസ്റ്റിന്റെ കോളമിസ്റ്റായിട്ടാകും ബർക്കയുടെ അടുകത്ത റോൾ. സ്വന്തം നിലയ്ക്ക് പുതിയ മാധ്യമസ്ഥാപനം തുടങ്ങാൻ ബർഖ ഒരുങ്ങുന്നതായും പറയപ്പെടുന്നു. ഇത് സമ്പന്ധിച്ച് ബർഖ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ഇട്ടിരുന്നു.

barkha dutt quits NDTV

NO COMMENTS

LEAVE A REPLY