ബിജെപി കോര്‍കമ്മറ്റി തുടങ്ങി, സികെ പത്മനാഭന് വിമര്‍ശനം

c k padmanabhan

ബിജെപി നേതൃയോഗത്തില്‍ സികെ പത്മനാഭന് വിമര്‍ശനം. ചെഗുവേരയെ പ്രകീര്‍ത്തിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം. യോഗത്തില്‍ സികെ പത്മനാഭനും പങ്കെടുക്കുന്നുണ്ട്.

c k padmanabhan, bjp

NO COMMENTS

LEAVE A REPLY