ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

bjp state leadership meet

എം.ടിക്കും സംവിധായകൻ കമലിനുമെതിരായ പ്രസ്താവനകളെച്ചൊല്ലി നേതൃത്വത്തിൽ ഭിന്നത രൂക്ഷമായിരിക്കെ, ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. കോട്ടയത്താണ് യോഗം നടക്കുക. തിങ്കളാഴ്ച സംസ്ഥാന ഭാരവാഹിയോഗവും ചൊവ്വാഴ്ച സംസ്ഥാന കമ്മിറ്റിയും ബുധനാഴ്ച സംസ്ഥാന കൗൺസിലുമാണ് നടക്കുന്നത്.

 

 

bjp state leadership meet

NO COMMENTS

LEAVE A REPLY