സ്വകാര്യ ബസ്സ് പണിമുടക്ക് 24ലേക്ക് മാറ്റി

0
60
bus strike

ബസ്സുടമകള്‍ 19ന് നടത്താനിരുന്ന പണിമുടക്ക് 24ലേക്ക് മാറ്റി. ബസ്സുടമകള്‍ വ്യാഴാഴ്ച നടത്തുന്ന സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു . ബസ്സുടമകളുമായി ചര്‍ച്ച നടത്തുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
Selection_187
bus strike

NO COMMENTS

LEAVE A REPLY