Advertisement

സിഡ്‌കോ മുൻ എംഡിക്കെതിരെ കേസ്

January 16, 2017
Google News 1 minute Read
case against sidco former MD

സിഡ്‌കോ മുൻ എംഡി സജി ബഷീറിനെതിരെ വിജിലൻസ് കേസ്. മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം നടത്തി എന്നതാണ് കേസ്. മുൻ അഡിഷ്ണൽ സെക്രട്ടറി പിസി കാസിമിനെതിരെയും കേസെടുത്തിട്ടുണ്ട്.

 

 

 

case against sidco former MD

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here