ചത്തീസ്ഖണ്ഡില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. 29പേര്‍ക്ക് പരിക്ക്

ചത്തീസ്ഖണ്ഡില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 29പേര്‍ക്ക് പരിക്ക്. തെല്‍ഗാര ജില്ലയിലെ കാന്‍ഗര്‍ ജില്ലയിലായിരുന്നു അപകടം. പരിക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്.

 

NO COMMENTS

LEAVE A REPLY