ഫിലിംഫെയർ 2017; മികച്ച നടൻ ആമിർ ഖാൻ, നടി ആലിയ ഭട്ട്

62 ആമത് ജിയോ ഫിലിംഫെയർ അവാർഡ് 2017 ജനുവരി 14 ന് മുംബൈയിൽ നടന്നു. ദംഗലിലെ അഭിനയത്തിന് ബോളിവുഡിലെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാൻ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയപ്പോൾ ഉട്താ പഞ്ചാബിലെ അഭിനയത്തിന് നടി ആലിയ ഭട്ടിന് മികച്ച നടിക്കുള്ള പരസ്‌കാരം നേടി. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ദംഗലിനും, മികച്ച സംവിധായകനുള്ള പുരസ്‌കാരം ദംഗൽ സംവിധാനം ചെയ്ത നിതേഷ് തിവാരിക്കും ലഭിച്ചു.

filmfare 2017 inside pics

മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാർഡ് സോനം കപൂറിന് ലഭിച്ചു. നീർജ എന്ന ചിത്രത്തിനായിരുന്നു സോനമിന് പുരസ്‌കാരം ലഭിച്ചത്. ഫിലിംഫെയർ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ശത്രുഖ്‌നൻ സിൻഹ കരസ്ഥമാക്കി.

filmfare 2017 inside pics filmfare 2017 inside pics filmfare 2017 inside pics

filmfare 2017 inside pics

NO COMMENTS

LEAVE A REPLY