ഗാന്ധിജിയെ കുറിച്ച് ഗോഡ്‌സേ പുസ്തക പ്രകാശനം

godse about gandhiji book release

ശശിധരൻ കാട്ടായിക്കോണം രചിച്ച ഗാന്ധിജിയെക്കുറിച്ച് ഗോഡ്‌സെ എന്ന പുസ്തക പ്രകാശനം തൈക്കാട് ഗാന്ധി ഭവനിൽവെച്ച് ഇന്ന് നടക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുഖ്യപ്രഭാഷണം പ്രഭാ വർമ്മ നിർവ്വഹിക്കും.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി. കാർത്തികേയൻ നായർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ പത്മശ്രീ പി.ഗോപിനാഥ്, ഡോ.എം.ആർ.തമ്പാൻ എന്നിവർ പങ്കെടുക്കും.

 

godse about gandhiji book release

NO COMMENTS

LEAVE A REPLY